Skip to playerSkip to main content
കണ്ണൂർ പയ്യന്നൂരിൽ നടക്കാനിറങ്ങിയ സ്ത്രീയെ ഇടിച്ചിട്ട സംഭവം; നിർത്താതെ പോയ ലോറി കണ്ടെത്തി, ഡ്രൈവർ കസ്റ്റഡിയിൽ, ലോറി കണ്ടെത്തിയത് കണ്ണൂരിൽ വച്ച് , സ്ഥലത്ത് അപകടങ്ങൾ കൂടുതലാണെന്ന് നാട്ടുകാർ
#Kannur #Roadaccident #keralapolice #Crimenews #Asianetnews #News

Category

🗞
News

Recommended