കാലം തെറ്റിച്ച് മഴയും പ്രളയപ്പേടിയും, 50 വര്‍ഷം കഴിഞ്ഞാൽ ഈ കുട്ടനാടുണ്ടാകുമോ?, കാലം വരുത്തിയ മാറ്റങ്ങളെ തിരിച്ചുപിടിക്കാൻ വഴിയെന്ത്?; കനകക്കുന്നിൽ ഏഷ്യനെറ്റ് ന്യൂസ് ഒരുക്കുന്ന അഗോറ വേദിയിലെ ചര്‍ച്ചകളിൽ പ്രധാന വിഷയങ്ങളിൽ ഒന്നായി കാലാവസ്ഥ വ്യതിയാനവും ഉണ്ടാകും
#Kuttanad #FutureKuttanad #ClimateChanges #Agora #Agora2026 #AgoraRegistration #FutureKeralam #FestivalofIdeas #Kanakakkunnu #Asianetnews #News