മുരളീധരന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല, അതുപോലെ അടൂരിൻ്റെ അഭിപ്രായങ്ങൾക്ക് പിന്നിലും ആരുമില്ല: അടൂർ പ്രകാശിനെ പിന്തുണച്ച് ജെബി മേത്തർ, കെ. മുരളീധരൻ്റെ വിമർശനത്തിന് മറുപടി
#JebiMather #AdoorPrakash #KMuralidharan #KeralaCongress #Asianetnews #news