'ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ എല്ലാ മേഖലയിലുള്ളവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകാനാണ് ഇന്ത്യ ബ്ലോക്ക് ശ്രമിക്കുന്നത്'; ദില്ലിയിലെ സമരത്തിന് ശേഷം തിരുവന്തപുരത്തെത്തിയ എംഎ ബേബിക്ക് സ്വീകരണമൊരുക്കി സിപിഎം പ്രവർത്തകർ
#MABaby #CPM #Gyaneshkumar #Narendramodi #Asianetnews #news