ജീവന് ഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ, പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു
#CPM #VKunhikrishnan #Kannur #Payyannur #MartyrsFund #KKRagesh #AsianetNews
Comments