'ഈ സീസണിൽ മാത്രം 35% വിലവർധനയാണ് സ്വർണത്തിലുണ്ടായത്, ഇപ്പോഴത് കുറയുന്നു, അടിക്കടിയുണ്ടാകുന്ന വിലവ്യത്യാസം ഉപഭോക്താക്കളിൽ ആശങ്കയുണ്ടാക്കി, അത് മാർക്കറ്റിനെയും ബാധിച്ചിട്ടുണ്ട്'; ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ പ്രതിനിധി അബ്ദുൾ നാസർ
#goldrate #gold #Sharemarket
Comments