CPM നേതാവ് വി.കെ.നിഷാദ് വി.കുഞ്ഞികൃഷ്ണന് എതിരായ പ്രതിഷേധത്തിൽ പങ്കെടുത്തത് പരോൾ ചട്ടം ലംഘിച്ച്, നിഷാദ് പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി, കുഞ്ഞികൃഷ്ണന്റെ വീടിന് മുമ്പിൽ പടക്കം പൊട്ടിച്ച ശേഷം സെൻട്രൽ ജയിലിലേക്ക് മടങ്ങി
#cpm #congress #speaker #VKunhikrishnan #Kannur #MartyrsFund #TIMadhusoodanan #KeralaNews #Asianetnews
Comments