'കുറ്റാന്വേഷണം എന്നത് ഒരു കലയാണ്. പൊലീസും കോടതിയും രണ്ടും രണ്ടാണ്, പലപ്പോഴും പോലീസ് അന്വേഷിച്ചുകൊണ്ടുവരുന്ന കേസുകൾ കോടതിയിൽ ഇഴകീറി പരിശോധിക്കപ്പെടും', അന്വേഷണ സംഘത്തിന് ഒരു പ്രാഥമിക കുറ്റപത്രം കൊടുക്കാമായിരുന്നുവെന്ന് അഡ്വ പ്രിയദർശൻ തമ്പി
#Sabarimala #sabarimalagoldtheft #SIT #HighCourt #AsianetNews #NewsHour
Comments