Skip to playerSkip to main content
  • 8 minutes ago
പുതുതായി വോട്ടുചേർക്കാൻ വിദേശത്ത് നിന്ന് അപേക്ഷ സമർപ്പിക്കുന്ന പ്രവാസികൾക്ക് ആശങ്ക തുടരുന്നു. ഫോം 6 എ വഴി അപേക്ഷിക്കുന്നവരുടെ ബൂത്ത്‌ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പരാതി

Category

📺
TV
Comments

Recommended