വെടിനിർത്തലിന് പുല്ലുവില കൽപിച്ച് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം തുടരുന്നു. ആക്രമണത്തിൽ വടക്കൻ ഗസ്സയിൽ ഇന്ന് രണ്ടു കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷം ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 481 ആയെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു
Comments