Skip to playerSkip to main content
  • 4 hours ago
മലപ്പുറം പെരുമ്പടപ്പ് പഞ്ചായത്തിലെ കോടത്തൂർ ആനറക്കുളത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാഴ്ന്നു. 75 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് വർഷം മുൻപ് നിർമിച്ച കുളത്തിന്റെവശങ്ങളാണ് ഇടിഞ്ഞു താഴ്ന്നത്. 

Category

📺
TV
Comments

Recommended