ട്വന്‍റി20യുടെ സ്വാഭാവിക വാസസ്ഥലം എൻഡിഎ തന്നെയാണ്. ബിജെപിയും ട്വന്‍റി20യും തമ്മിൽ മനഃശാസ്ത്രപരമായ ഒരു കണക്ഷൻ കൂടിയുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ തോൽവിയാണ് ഇപ്പോൾ ട്വന്‍റി20യെ മാറ്റി ചിന്തിപ്പിച്ചത്, കോർപ്പറേറ്റ് പാർട്ടിയുടെ പ്രഭാവം പഴയത് പോലെയില്ല, മാഞ്ഞു പോയി. എൻഡിഎ പ്രവേശം സാബു എം ജേക്കബിന്‍റെ അതിജീവന പരിപാടി കൂടിയാണ് | Out Of Focus | OOF Cuts
Comments