Skip to playerSkip to main content
  • 4 hours ago


സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് പാർട്ടി വിട്ടത് ആഘോഷമാക്കി സിപിഎം പ്രവർത്തകർ. പായസവും ലഡുവും വിതരണം ചെയ്തായിരുന്നു പ്രാദേശിക സിപിഎം പ്രവർത്തകരുടെ ആഘോഷം.

Category

📺
TV
Comments

Recommended