Skip to playerSkip to main content
  • 5 hours ago
ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിൽ മന്ത്രി കെ. ബി ഗണേഷ് കുമാർ മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വ്യക്തിപരമായ കാര്യങ്ങൾ പൊതുരംഗത്തേക്ക് വലിച്ചിഴക്കരുതെന്നും വി.ഡി സതീശൻ പറഞ്ഞു.

Category

📺
TV
Comments

Recommended