പാളിപ്പോയ ശ്രമം! സ്വർണമെന്ന് കരുതി മോഷ്ടിച്ചത് മോഡലിനായി വെച്ച ആഭരണങ്ങൾ; കളമശ്ശേരിയിൽ ജ്വല്ലറിയിൽ മോഷണം നടത്തിയ സഹോദരന്മാർ പിടിയിൽ, CCTV ദൃശ്യങ്ങൾ പുറത്ത്, പ്രതികൾ സ്ഥിരം മോഷ്ടാക്കളെന്ന് പൊലീസ് #theft #crime #kalamassery #keralapolice #Asianetnews #Keralanews
Comments