'സ്വർണം കട്ടത് ആരാണെന്ന് അടൂർ പ്രകാശിനോടാണ് ചോദിക്കേണ്ടത്, അവിടെനിന്ന് മറുപടി കിട്ടിയില്ലെങ്കിൽ ദില്ലിയിൽ സോണിയാ ഗാന്ധിയോട് ചോദിക്കണം, കട്ടവനും കട്ട മുതൽ വാങ്ങിയവനും ഒരേ ഫ്രെയിമിൽ വന്നത് സോണിയാ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിലാണ്'; സഭയിൽ സ്വർണക്കൊള്ള ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി എം.ബി.രാജേഷ് #Sabarimalagoldtheftcase #Sabarimala #AssemblySession #niyamasabha #keralaniyamasabha #UDF #LDF #LDFGovernment #keralagovernment #MBRajesh #AdoorPrakash #SoniaGandhi
Comments