ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട് രാവിലെ ഒരു കുളി കഴിഞ്ഞാലെ ഒരു ഉഷാറുള്ളു എന്ന്. എന്നാല്‍ കുളിക്കാന്‍ പേടിയുള്ള ചിലരും നമുക്കിടയിലുണ്ടെന്ന് അറിയാമോ ? മനശാസ്ത്ര വിദഗ്ദര്‍ അബ്ലൂട്ടോഫോബിയ എന്ന പേരിട്ട് വിളിക്കുന്ന ഈ അവസ്ഥ ഒരു മാനസിക പ്രശ്നമായാണ് വിലയിരുത്തുന്നത്
Be the first to comment