ജമീല താത്താനെ മാത്രമല്ല പാണക്കാട്ടെ തങ്ങന്മാരെവരെ പറഞ്ഞിട്ടുണ്ട്. അതൊക്കെ കേള്‍ക്കാന്‍ ആണത്തവും ഉളുപ്പും ഉണ്ടെങ്കില്‍ മാത്രം ഈ പരിപാടിക്ക് ഇറങ്ങിയാല്‍ മതി, എന്നിങ്ങനെയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെവി മജീദ് പരാമർശിച്ചത്.
Be the first to comment