Skip to playerSkip to main content
  • 3 minutes ago
മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ച് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് പ്രചാരണം നടത്തിയിട്ടും, പ്രവാസികളും, അവരുടെ കുടുംബവും ഇടതുഭരണത്തെ തള്ളികളഞ്ഞതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് യു.എ.ഇ ഇൻകാസ് പ്രസിഡന്റ് സുനിൽ അസീസ് പറഞ്ഞു

Category

📺
TV
Be the first to comment
Add your comment

Recommended