Skip to playerSkip to main content
  • 17 minutes ago
‘പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ കാണിച്ചത് നന്ദികേട്"-എംഎം മണിയുടെ ഇന്നത്തെ വാക്കുകൾ ശരിക്കും ആത്മാർത്ഥമായിട്ടുള്ളതാണ്. പാർട്ടി ഓഫീസുകളിലെ ഇന്നത്തെ പാർട്ടി വിശകലനവും ഇങ്ങനെ തന്നെയായിരിക്കും. റോ‍ഡും പാലവും പെൻഷനും മാത്രം പോരാ, മലയാളിക്ക് അന്തസ്സും ആത്മാഭിമാനവുമുണ്ട്. ശബരിമല സ്വർണ്ണക്കൊള്ള, പാലത്തായി കേസ്, ദിലിപ് കേസ്- ഈ മൂന്നു കേസുകളിലെ ഇടതുസർക്കാരിന്റെ പാളിച്ചകൾ ജനമോർത്തുവെച്ചു | Out Of Focus | OOF Cuts

Category

📺
TV
Be the first to comment
Add your comment

Recommended