Skip to playerSkip to main content
  • 7 minutes ago
കോൺ​ഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേലായിരിക്കും മുഖ്യമന്ത്രിയെന്ന് ​ഗുജറാത്ത് നിയമസഭാ ഇലക്ഷൻ സമയത്ത് പറഞ്ഞത് മോദിയാണ്. അതേ പാറ്റേണിലാണ് ​ഗോവിന്ദൻ മാഷും പിണറായിയും കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എല്ലാ ദിവസവും ജമാഅത്തെ ഇസ്‍ലാമിയെ മുന്നിൽ നിർത്തിയായിരുന്നു പ്രചാരണം. ആർഎസ്എസുകാർ പോലും പറയാൻ മടിക്കുന്ന നുണ വരെ പ്രചരിപ്പിച്ചു | Out Of Focus | OOF Cuts

Category

📺
TV
Be the first to comment
Add your comment

Recommended