ഈ കേസിന്റെ ചരിത്രം മറന്നുപോകരുത്. ദിലീപ് പ്രതിയായേ പറ്റൂവെന്ന വാശിയേയില്ല, എന്നാൽ തുടക്കം മുതൽ അട്ടിമറികളുടെ തുടർപരമ്പരകളാണ് നടന്നത്. ഒരു കൂട്ടബലാത്സംഗത്തിന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നൽകുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് ഇന്ന് പൾസർ സുനിക്ക് നൽകിയത്. അത് 'അടിപൊളി'യാണെന്നാണ് പിന്നീട് നിയമമന്ത്രി പി രാജീവ് പറയുന്നത്. ഈ നിലപാട് മാറ്റത്തിന് പിണറായി സർക്കാറിന് കൃത്യമായ കാരണങ്ങൾ തന്നെയുണ്ട് | Out Of Focus | OOF Cuts
Be the first to comment