'വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നത് മുന്നണികളുടെ സ്വാതന്ത്ര്യം'; ജിഫ്രി തങ്ങൾ. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നത് മുന്നണികളുടെ സ്വാതന്ത്ര്യമാണെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ. രാഷ്ട്രീയ സഖ്യത്തെ എതിർക്കേണ്ട കാര്യം സമസ്തക്കില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
Be the first to comment