ശബരിമല സ്വർണ്ണക്കൊള്ളയിൽ കടകംപ്പള്ളിയിലേക്ക് എത്താതിരിക്കാനുള്ള സ്ട്രാറ്റജിയാണ് സിപിഎം എടുത്തത്. ഇതിനെതിരെ ചെറിയ രീതിയിൽ പോലും എതിർ പ്രചാരണം നടത്താൻ യുഡിഎഫിന് കഴിയുന്നില്ല. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം എല്ലാത്തിനും മുന്നിൽ വിലങ്ങായി നിൽക്കുന്നു | Out Of Focus | OOF Cuts
Be the first to comment