'സ്വർണക്കൊള്ളയിൽ പങ്കില്ല, ബോർഡ് തീരുമാനം നടപ്പാക്കുക മാത്രമാണ് പ്രസിഡൻറ് നിലയിൽ ചെയ്തത്'; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും | Sabarimala gold theft | A. pathmakumar
Be the first to comment