Skip to playerSkip to main content
MR അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; വിജിലൻസ് കോടതി ഇടപെടൽ നടപടിക്രമങ്ങൾക്ക് വിരുദ്ധമെന്ന് ഹൈക്കോടതി, അന്വേഷണ റിപ്പോ‍ർട്ടിനെതിരെ കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി റദ്ദാക്കി
#mrajithkumar #ADGP #highcourt #vigilance #cleanchitreport #AsianetNews

Category

🗞
News
Be the first to comment
Add your comment

Recommended