ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികൾ; കോട്ടയം പാല കൗൺസിലര്‍ ബിനു പുളിക്കക്കണ്ടവും സഹോദരനും മകളുമാണ് മൂന്ന് വാര്‍ഡുകളിലായി മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികൾ #keralalocalbodyelection2025 #palamuncipality #binupulikkakkandam #kottayam #independantcandidates
Be the first to comment