ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡ് ചെയ്ത എ പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ എത്തിച്ചു; ഈ കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ പ്രതിയാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ #APadmakumar #thiruvananthapuram #specialsubjail #sabarimalagoldtheft #sit #sabarimala #goldplate #Dwarapalaka #TravancoreDevaswomBoard #Asianetnews
Be the first to comment