നിയമസഭയിൽ നിന്ന് പഞ്ചായത്തിലേക്ക് ജനവിധി തേടാൻ AICC അംഗം അനിൽ അക്കര; ദേശീയ തലത്തിൽ അനിൽ അക്കരയെ ശ്രദ്ധേയനാക്കിയ അടാട്ട് പഞ്ചായത്തിൽ സ്ഥാനാർത്ഥിയാകാൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും #keralalocalbodyelections #AnilAkkara #UDF #congressparty #election #asianetnews
Be the first to comment