Skip to playerSkip to main content
എ പത്മകുമാറിനെ പൊലീസ് അകമ്പടിയോടെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചു; അഴിമതി നിരോധന നിയമപ്രകാരം കേസ് ചേർത്തതിനാൽ പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിലേക്കാണ് കൊണ്ടുപൊകുന്നത്
#APadmakumar #sabarimalagoldtheft #sit #sabarimala #goldplate #Dwarapalaka #TravancoreDevaswomBoard #Asianetnews

Category

🗞
News
Be the first to comment
Add your comment

Recommended