Skip to playerSkip to main content
  • 5 minutes ago
കുവൈത്ത് സ്പ്രിംഗ് ക്യാമ്പിംഗ്; ആദ്യ 48 മണിക്കൂറിനുള്ളിൽ 760 പെർമിറ്റുകൾ. സ്പ്രിംഗ് ക്യാമ്പിംഗ് റിസർവേഷൻ തുറന്ന ആദ്യ 48 മണിക്കൂറിനുള്ളിൽ വടക്കൻ, തെക്കൻ മേഖലകളിലായി 760 പെർമിറ്റുകൾ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു.

Category

📺
TV
Be the first to comment
Add your comment

Recommended