Skip to playerSkip to main content
  • 1 day ago
BLO അനീഷിന്റെ മരണത്തിൽ സംസ്ഥാനവ്യാപകമായി BLOമാരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് ചീഫ് ഇലക്ട്രൽ ഓഫീസറുടെ ഓഫീസിലേക്ക് എൻജിഒ അസോസിയേഷന്‍ മാർച്ച് നടത്തി. കോഴിക്കോടും മലപ്പുറത്തും കണ്ണൂരും എറണാകുളത്തും BLO മാർ പ്രതിഷേധിച്ചു.

Category

📺
TV
Be the first to comment
Add your comment

Recommended