'കിറ്റ് കൊടുത്തത് കൊണ്ടാണ് വോട്ട് ചെയ്തതെന്ന് പറയുമ്പോൾ കേരള ജനതയുടെ രാഷ്ട്രീയ സാക്ഷരതയാണ് ചോദ്യം ചെയ്യപ്പെടുന്നത്, ദാരിദ്ര്യ നിർമാർജനത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയാണ് എൽഡിഎഫ് സൃഷ്ടിച്ചിരിക്കുന്നത്'; വി എസ് സുനിൽ കുമാർ #ldfgovernment #CPM #UDF #BJP #localbodyelection #VSSunilKumar #election #politics #centralgovernment #Newshour #AsianetNews
Be the first to comment