‘ഭക്തരുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ട സംവിധാനം കള്ളന്മാരുടെയും കൊള്ളക്കാരുടെയും കേന്ദ്രമായി മാറി; വലിയ തട്ടിപ്പാണ് ശബരിമലയിൽ നടന്നിരിക്കുന്നതെന്ന് ഹൈകോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു; തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിൽ വരുന്ന മറ്റ് ക്ഷേത്രങ്ങളിലും തട്ടിപ്പ് നടന്നോ എന്ന് അന്വേഷിക്കേണ്ടി വരും’ | ശ്രീജിത്ത് പണിക്കർ #newshour #sabarimalagoldtheft #sit #sabarimala #goldplate #Dwarapalaka #TravancoreDevaswomBoard #crradhakrishnan #Asianetnews
Be the first to comment