Skip to playerSkip to main content
  • 2 months ago
ഹരിയാനയിലെ ഹിസാർ സ്വദേശികളായ രാജേഷ്, ദിൽബാഗ്, മനോജ്, ജിതേന്ദർ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. ഇവർ ഇന്ത്യയിൽ ഉടനീളം ട്രെയിൻ കൊള്ള നടത്തുന്ന ഹരിയാനയിലെ "സാസി" സംഘമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Category

🗞
News
Be the first to comment
Add your comment

Recommended