Skip to playerSkip to main content
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സംഘടനയായ KGMCTA നടത്തുന്ന സമരം തുടരുന്നു; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് OP ബഹിഷ്ക്കരണം; അടിയന്തിര ചികിത്സകൾ മുടങ്ങില്ലെന്ന് സംഘടന
#KGMCTA #doctorsstrike #doctors #kerala #vaccancy #asianetnews

Category

🗞
News
Be the first to comment
Add your comment

Recommended