Skip to playerSkip to main content
  • 3 hours ago
താൻ ഐപിഎല്ലില്‍ ആദ്യമണിഞ്ഞ കുപ്പായം ഒരിക്കല്‍ക്കൂടി ജഡേജയെ തേടിയെത്തുകയാണ്, തങ്ങളുടെ ‘ദളപതി’യെ കൈവിടാൻ ഒരുക്കമല്ല ആരാധകർ. തിരിഞ്ഞുനോക്കിയാല്‍ അറിഞ്ഞൊ അറിയാതെയോ ജഡേജയോളം ആരാധകരാല്‍ വേദനിക്കപ്പെട്ട മറ്റൊരു ചെന്നൈ താരമുണ്ടാകില്ല. എല്ലാത്തിന്റേയും തുടക്കം 2022ല്‍ നിന്നായിരുന്നു

Category

🗞
News
Be the first to comment
Add your comment

Recommended