'6 വർഷമായി വീട് വാർത്തിട്ട്, ദിവസവും അവിടിരുന്നാണ് കുട്ടികൾ കളിച്ചിരുന്നത്, വാർപ്പ് അപ്പാടെ കുട്ടികളുടെ മേൽ വീഴുകയായിരുന്നു'; അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ബന്ധു, മുന്നാമത്തെ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു #palakkad #attapadi #housecollapsed #Keralanews #AsianetNews
Be the first to comment