രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തുന്നതിനിടെ ലഹരി വസ്തു വിഴുങ്ങി യുവാവ്; എക്സൈസ് പിടികൂടിയത് തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിനെ, ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു #kozhikkode #ExciseDepartment #ExciseOfficer #DrugCase #calicutmedicalcollege
Be the first to comment