'ഭക്തർ നൽകുന്ന ഒരു ചില്ലക്കാശ് പോലും ദുർവിനിയോഗം ചെയ്യില്ല', വിശ്വാസ്യത വീണ്ടെടുക്കുമെന്ന് പ്രസിഡന്റ് കെ ജയകുമാർ, ശബരിമല സീസൺ തുടങ്ങാൻ ചുരുങ്ങിയ സമയം ബാക്കി നിൽകെ പ്രതിച്ഛായ നന്നാക്കാൻ പുതിയ ദേവസ്വം ബോർഡ് #KJayakumar #Devaswomboard #Sabarimala #travancoredevaswomboard #Asianetnews
Be the first to comment