'ഇപി ജയരാജൻ ശരിയായ നിലപാടുകൾ സ്വീകരിച്ച വ്യക്തി, ദുരാരോപണങ്ങൾ നേരിടേണ്ടി വന്നു, വെടിയുണ്ടയുടെ അംശങ്ങൾ ഇപ്പോഴും കഴുത്തിൽ പേറി കൊണ്ടാണ് ജയരാജൻ ജീവിക്കുന്നത്'; ഇപിയുടെ ആത്മകഥ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി #EPJayarajan #autobiography #ithanuentejeevitham #booklaunch #CPIM #DCBOOKS #AsianetNews
Be the first to comment