തലമുറകള്‍ക്ക് ഊർജമേകാൻ കെല്‍പ്പുള്ള ആ അസാധാരണ തിരിച്ചുവരിന്റെ കഥ തുടങ്ങുന്നത് ഒരാഴ്ച മുൻപല്ല. അഞ്ച് വർഷങ്ങളുടെ പഴക്കമുണ്ടതിന്. അത് അവസാനിക്കുന്നത് ലോകകപ്പ് ഫൈനലിലെ താരമായി. കായിക ലോകത്തെ ഐതിഹാസിക കഥകളുടെ അധ്യായങ്ങളില്‍ ഒന്നുകൂടിയാകുകയാണ് ഷഫാലി വർമ. എത്ര മനോഹരം.
Be the first to comment