ചിരിയലകൾ തീർത്ത ലോലനെ മലയാളികൾക്ക് സമർപ്പിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ്; ചെല്ലൻ എന്ന ടി പി ഫിലിപ്പിന് വിട, അന്ത്യം കോട്ടയത്തെ വീട്ടിൽ, KSRTCയിൽ പെയിന്ററായിരിക്കെയാണ് ചെല്ലൻ ലോലന് രൂപം നൽകുന്നത്, അനുശോചിച്ച് കാർട്ടൂൺ അക്കാദമി #cartoonartist #cartoonistchellan #kottayam #KeralaNews #AsianetNews #AsianetNewsLive
Be the first to comment