നെല്ല് സംഭരണ പ്രതിസന്ധിയിൽ ഇന്ന് പരിഹാരമായേക്കുമെന്ന് കൃഷി മന്ത്രി; മില്ലുടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു, മന്ത്രി ജി ആർ അനിൽ ഇടപെട്ട് ചർച്ചകൾ പുരോഗമിക്കുന്നുവെന്നും മന്ത്രി പി പ്രസാദ് #paddyfarmers #farmers #Millowners #paddyowners #PPrasad #GRanil #Paddycollection #PinarayiVijayan #KeralaGovernment #ldf #ldfgoverment #CPM #Asianetnews
Be the first to comment