നെല്ല് സംഭരണം നന്നായിട്ട് നടത്തുന്ന മറ്റ് സംസ്ഥാനങ്ങളിലെ മാതൃക കേരളത്തിലും നടപ്പിലാക്കിയേ തീരൂ, ഇതിന്റെ നടപടികളെ കുറിച്ചും അപകടങ്ങളെ കുറിച്ചും നല്ല പഠനം നടത്തുകയും വേണമെന്നും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് #paddyfarmers #farmers #Millowners #paddyowners #PPrasad #GRanil #Paddycollection #PinarayiVijayan #KeralaGovernment #ldf #ldfgoverment #CPM #Asianetnews
Be the first to comment