'ആ മൺകൂനയുടെ അടിയിലുള്ളതാ എൻ്റെ വീട്, എല്ലാം പോയി, ഇട്ടേക്കുന്ന ഈ ഡ്രസ് മാത്രമേ ഇനി ബാക്കിയുള്ളു'; പേടിയും ആശങ്കയും നിറഞ്ഞ കണ്ണുകൾ, ജനിച്ചു വളർന്ന വീട് വിട്ട് എങ്ങോട്ട് പോകണമെന്ന് അറിയാതെ കുറച്ച് മനുഷ്യർ #idukki #adimali #DeanKuriakose #landslide #NDRF #rescue #KeralaNews #AsianetNews
Be the first to comment