'ഞങ്ങളെ ചതിച്ചതാ, തുച്ഛമായ പൈസ അഡ്വാൻസ് നൽകി തെറ്റിദ്ധരിപ്പിച്ചാണ് അവർ മരം മുറിപ്പിച്ചത്, ആദിവാസികളായ ഞങ്ങൾ ഇനിയെന്താ ചെയ്യാ?'; മുട്ടിൽ മരംമുറി കേസിൽ മരം മുറിച്ച സ്ഥലത്തിൻ്റെ ഉടമകളായ കർഷകർക്കെതിരെ റവന്യു നടപടിക്ക് നീക്കം, ആശങ്കയിൽ കർഷകർ #muttiltreecuttingcase #muttiltreefellingcase #ldfgovernment #revenuedepartment #keralanews #asianetnews
Be the first to comment