നൂറിന് പിന്നാലെ 200 മീറ്ററിലും സ്വർണത്തിളക്കം; ആനന്തത്തിൽ പൊട്ടിക്കരഞ്ഞ് ദേവനന്ദ, ശാരീരിക ബുദ്ധിമുട്ടുകളെയും മറികടന്ന് ഓടിക്കയറിയ കോഴിക്കോട് സെന്റ് ജോസ്ഫ് പുല്ലൂരാൻപാറ സ്കൂളിലെ താരം ദേവനന്ദ തിരുത്തിയത് 2017ലെ മീറ്റ് റെക്കോർഡ് #keralaSchoolsportsmeet #200metersprint #kozhikode #gold #newrecord #thiruvananthapuram #SchoolSportsmeet #asianetnews
Be the first to comment