'പോറ്റിയിൽ നിന്ന് പോറ്റിയിലേക്കുള്ള ഒരു തിരക്കഥയല്ലേ നടക്കുന്നത്?, നഷ്ടപ്പെട്ട സ്വർണം കിട്ടി എന്ന പ്രതീതി ഉണ്ടാക്കി പോറ്റി മാത്രമാണ് കുറ്റക്കാരനെന്ന് ധ്വനിപ്പിച്ചുകൊണ്ട് ഇത് അവസാനിപ്പിക്കാൻ നോക്കുകയാണ്, പോറ്റിയുമായി ഡീലുണ്ടാക്കിയിരിക്കാം'; രാഹുൽ ഈശ്വർ #sabarimala #SIT #SabarimalaGoldPlating #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #rahuleswar #NewsHour
Be the first to comment