സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ ദേവനന്ദ ഒന്നാം സ്ഥാനത്ത് . വേഗമേറിയ താരമായത് കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി #keralaSchoolsportsmeet #sports #thiruvananthapuram #SchoolSportsmeet #asianetnews #AsianetNewsLive
Be the first to comment